21 Years of Compassionate Care പുളിക്കൽ പാലിയേറ്റീവ് കെയർ അസോസിയേഷൻ (PPCA) നിയന്ത്രിക്കുന്നത്
സംഭാവന ചെയ്യുക

നിങ്ങളുടെ സഹായം ഒരു സാധുമനുഷ്യന്റെ വേദന ശമിപ്പിക്കും.

സംഭാവന ചെയ്യുക
വളണ്ടിയറാകൂ

സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളിയാകൂ, താങ്ങാവൂ.

വളണ്ടിയറാകൂ
ഹോം കെയർ അപേക്ഷ

വീട്ടിൽ സൗജന്യ ഡോക്ടർ/നഴ്‌സ് സന്ദർശനം അപേക്ഷിക്കുക.

ഹോം കെയർ വേണം
അടിയന്തര സഹായത്തിന്

ആംബുലൻസ് & അടിയന്തര സഹായത്തിന് ബന്ധപ്പെടുക.

9495106349
21 Years Impact

ഞങ്ങളുടെ സേവന പുരോഗതി

5200+
പരിചരിച്ച രോഗികൾ
48000+
വീട്ടുസന്ദർശനങ്ങൾ
350+
സന്നദ്ധ പ്രവർത്തകർ
15+
ഡോക്ടർമാരും നഴ്‌സുമാരും
3+
ആംബുലൻസുകൾ
21
വർഷത്തെ സേവനം
Our Key Services

സേവനങ്ങൾ

എല്ലാം കാണുക
ഏറ്റവും പ്രധാനം
സൗജന്യ ഹോം കെയർ പരിചരണം

പരിശീലനം ലഭിച്ച നേഴ്സുമാരും വളണ്ടിയർമാരും ആഴ്ചയിൽ ക്രമമായി രോഗികളുടെ വീടുകളിലെത്തി മികച്ച ശുശ്രൂഷ നൽകുന്നു.

പ്രത്യേകം
ഡോക്ടർ ഹോം വിസിറ്റ് ഒ.പി.

ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് ഡോക്ടറുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ടെത്തി ചികിത്സയും പരിശോധനയും ഉറപ്പാക്കുന്നു.

സൗജന്യം
സൗജന്യ മരുന്ന് വിതരണം

വേദന സംഹാരികളും ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും മാസം തോറും സൗജന്യമായി നൽകുന്നു.

79+ രോഗികൾ
കിഡ്നി / ഡയാലിസിസ് രോഗി സഹായം

നിലവിൽ 79 കിഡ്നി രോഗികൾക്ക് മാസം തോറും മരുന്നുകളും വിലകൂടിയ ഇഞ്ചക്ഷനുകളും നൽകിവരുന്നു.

സൗജന്യം
മെഡിക്കൽ ഉപകരണ സഹായം

വാട്ടർ ബെഡ്, വീൽചെയർ, ക്രച്ചസ്, ഓക്സിജൻ സിലിണ്ടർ, കമോഡ് ചെയർ തുടങ്ങിയ സഹായ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നു.

24x7 സേവനം
24x7 ആംബുലൻസ് സർവീസ്

അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി സജ്ജീകരിച്ച ആംബുലൻസ് സൗകര്യം.

Donation Appeal

ബാങ്ക് വിശദാംശങ്ങൾ & QR കോഡ്

ഞങ്ങളുടെ മുഴുവൻ സേവനങ്ങളും സൗജന്യമായി നടത്തപ്പെടുന്നത് നിങ്ങളെപ്പോലുള്ള കാരുണ്യ മനസ്സുകളുടെ സഹായത്താലാണ്. താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ വഴിയോ QR കോഡ് സ്കാൻ ചെയ്തോ സംഭാവന ചെയ്യാം.

ഫെഡറൽ ബാങ്ക് (Federal Bank)

അക്കൗണ്ട് നമ്പർ: 20670100143946

IFSC കോഡ്: FDRL0002067

പുളിക്കൽ സർവീസ് സഹകരണ ബാങ്ക്

അക്കൗണ്ട് നമ്പർ: PKL0020050006432

IFSC കോഡ്: ICIC0000103

Scan & Pay via GPay / PhonePe
PPCA QR Code
Pulikkal Palliative Care Association